Advertisment

ഫ്‌ളക്‌സ് വെച്ച് ലണ്ടനും ദുബൈയും ചിത്രീകരിച്ച സീരിയലിനെതിരെ ട്രോളര്‍മാര്‍; തലയില്‍ വീഴാതെ നോക്കണേ എന്ന് ദീപ്തിയോട് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരസ്പരം എന്ന സീരിയലിനെ എടുത്ത് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ണീര്‍ പരമ്പരകള്‍ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഇത്തരം പരിപാടികള്‍ പലരുടെയും പ്രിയപ്പെട്ടതാണ്. സീരിയലിലെ ദീപ്തി ഐപിഎസിനെ കുറിച്ചും എല്ലാവര്‍ക്കും അറിയാം.

Advertisment

publive-image

സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നണിയില്‍ നിന്നും വന്ന ഒരു അബദ്ധം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണെന്ന് പറഞ്ഞ് ചിത്രീകരിച്ചത് പിന്നില്‍ ഫ്‌ളക്‌സുകള്‍ വെച്ചിട്ടായിരുന്നു. ഇതോടെ പരസ്പരത്തിനെയും ദീപ്തി ഐപിഎസിനെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചു എന്ന് തന്നെ പറയാം.

publive-image

 

Advertisment