Advertisment

‘’ഫോക്കസ്കുവൈറ്റ്‌ ഫാമിലി പിക്കിനിക്കും ദേശിയ ദിനാഘോഷവും സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌ : കുവൈറ്റിലെ കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ്‌, കുവൈറ്റ്‌ നാഷണല്‍ ദിനാഘോഷവും ഫാമിലി പിക്കിനിക്കും ഫെബ്രുവരി 25 നു റിഗ്ഗായ് ഗാര്ഡിനില്‍ സംഘടിപ്പിച്ചു.ഫോക്കസ് ന്റെറ മുതിര്ന്ന അംഗം ആര്‍.സുഗതന്‍ ഉത്ഘാടനം ചെയ്തു പ്രസിടണ്ട് ഡിസില്വഫ ജോണ്‍, ജനറല്‍ സെക്രട്ടറി അലക്സ് മാത്യു എന്നിവര്‍ ആശംസകളര്പ്പി ച്ചു.

Advertisment

publive-image

പ്രോഗ്രാം കണ്വീ്നര്‍ സലിംരാജ് സ്വാഗതവും ട്രഷറര്‍ സിറജുദ്ദിന്‍ നന്ദിയും പറഞ്ഞു.കുട്ടികള്ക്കും മുതിര്ന്നെവര്ക്കുരമായി വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി, വാശിയേറിയ വടംവലി മത്സരത്തില്‍ രതീഷ്‌ കുമാര്‍ ക്യാപ്റ്റനായ ടീമിനെ പരാജയപ്പെടുത്തി മോനച്ചന്‍ ക്യാപ്റ്റനായ ടീം വിജയികളായി വനിതാ കളുടെ വടംവലിയില്‍ ബിന്ദു സന്തോഷ്‌ന്റെപ ടീമിനെ പരാജയപ്പെടുത്തി ജെനീഷാ സൈമെന്‍ ക്യാപ്റ്റനായ ടീം വിജയിച്ചു.

മുഹമ്മദ്‌ ഇക്ബാല്‍ , രാജീവ്‌ സി ആര്‍, ഷാജു എം ജോസ്, വിമല്‍ കുമാര്‍ , അഭിലാഷ് , ജോജി മാത്യു , അബ്ദുല്‍ റഷീദ്, മുകേഷ് കാരയില്‍, ഷാജു എം. ജോസ് , അപര്ണാ ഉണ്ണികൃഷ്ണന്‍ , ഷാജി കുട്ടി , യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്തം നല്കി.

kuwait
Advertisment