Advertisment

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയിരം കിലോയോളം ഉണക്കക്കപ്പ നൽകാൻ തയാറായി കോട്ടയം രാമപുരം സ്വദേശിയായ യുവാവ്. റെസ്ക്യൂ വാളണ്ടിയേഴ്‌സ് ബന്ധപ്പെടുക

author-image
admin
New Update

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാൻ ആയിരം കിലോയോളം ഉണക്കക്കപ്പ (വാട്ടിയ കപ്പ) എന്റെ വീട്ടിലുണ്ട്. കോട്ടയം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ്.

കോട്ടയം ജില്ലയിലോ സമീപ പ്രദേശങ്ങളിലോ ഉള്ള റെസ്ക്യൂ വാളണ്ടിയേഴ്‌സ് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ എന്റെ ഇൻബോക്സിലോ ബന്ധപ്പെടാം. ക്യാമ്പിൽ എത്തിച്ചു നൽകാൻ വീട്ടിൽ ആളില്ലാത്തതുകൊണ്ടാണ്.

Saji Varkey

Shynarak Greens

Ramapuram

9447145771

വരുന്നവർ വിതരണം ചെയ്യേണ്ട ക്യാമ്പിന്റെ contact details.

Advertisment