Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ എത്തിച്ചു

New Update

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ എത്തിച്ചു. ബിഷപ്പിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തത്.

publive-image

Advertisment