Advertisment

ഫ്രാങ്കോയെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും

New Update

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് വൈദ്യ പരിശോധന.

Advertisment

publive-image

കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

നിലവില്‍ കോട്ടയം പോലീസ് ക്ലബ്ബിലുള്ള ഫ്രാങ്കോയെ ഉടന്‍ തന്നെ വൈദ്യ പരിശോധനക്കായി കോട്ടയം ജനറാലുശുപത്രിയിലേക്ക് കൊണ്ടു പോകും. ശേഷം പാലാ കോടതിയിലേക്ക് കൊണ്ടു പോകും.

Advertisment