Advertisment

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ​യും, ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: ന​ട​നും എം​എ​ല്‍​എ​യു​മാ​യ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി. ന​ട​ന്‍ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബേ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ദീ​പി​നെ​തി​രെ​യു​ള്ള കേ​സ്.

Advertisment