Advertisment

പാചക വാതക വില വര്‍ധിച്ചു ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി. കേരളത്തില്‍ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവര്‍ക്ക് 658 രൂപ നിരക്കിലാണ് പാചകവാതക സിലിണ്ടര്‍ ലഭിക്കുക. വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി.

publive-image

ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയര്‍ന്നു.

gas cynder price hike
Advertisment