Advertisment

കുവൈറ്റില്‍ വന്‍ മദ്യവേട്ട ; 2 മില്യന്‍ കെഡിയുടെ മദ്യം പിടിച്ചെടുത്തു

New Update

കുവൈറ്റ് : കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദിലുള്ള വീട്ടില്‍ വന്‍ മദ്യ വേട്ട .ഇവിടെ നിന്നും 2 മില്യന്‍ കെഡി വിലമതിക്കുന്ന 1500 കാര്‍ട്ടന്‍ മദ്യം പിടിച്ചെടുത്തു .പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ട പ്രകാരം വീട്ടില്‍ റെയ്ഡ് നടത്തിയാണ് മദ്യം പിടിച്ചെടുത്തത്.

publive-image

kuwait kuwait latest
Advertisment