Advertisment

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി

New Update

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയായി. പവന് 2400 രൂപയാണ് രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത്.

publive-image

ഓഗസ്റ്റില്‍ റെക്കോര്‍ഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

gold price decrease
Advertisment