Advertisment

സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു; ഇ​ന്ന് പവന് 36,120 രൂപ

New Update

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും സ്വ​ര്‍​ണ​ത്തി​ന് വി​ല​കൂ​ടി. ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ​യാ​ണ് കൂ​ടി​യ​ത്.

publive-image

36,120 രൂപയാണ് ഇ​പ്പോ​ഴ​ത്തെ പ​വ​ന്‍​വി​ല. ഗ്രാ​മി​ന് 25 രൂ​പ​കൂ​ടി 4,515 രൂ​പ​യു​മാ​യി.

gold price hike5
Advertisment