Advertisment

നെടുമ്പാശേരി വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ സ്വർണവേട്ട; ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് രണ്ടരകോടിയോളം വിലമതിക്കുന്ന നാലരക്കിലോ സ്വർണം പിടികൂടി

New Update

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ സ്വർണവേട്ട. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് രണ്ടരകോടിയോളം വിലമതിക്കുന്ന നാലരക്കിലോ സ്വർണം പിടികൂടി.

publive-image

മലപ്പുറം സ്വദേശികളായ മുനീർ അഹമദ്, ഷുഹൈബ് അനസ്, സൈനുൽ ആബിദ്, ഷഫീക്ക് എന്നിവരെ ഡി.ആർ. ഐ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലായിരുന്നു ഷഫീക് എത്തിയത്. വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടി 12 ലക്ഷം രൂപയുടെ സ്വർണ്ണം ഇന്നലെ പിടികൂടിയിരുന്നു

GOLD SIEZED
Advertisment