Advertisment

ഗ്രീന്‍ഫോര്‍ട്ട് കുവൈറ്റ് അഞ്ചാം വാര്‍ഷിക ആഘോഷം നാളെ

New Update

publive-image

കുവൈറ്റ്: ഗ്രീൻ ഫോർട്ട്‌ കുവൈത്ത് അഞ്ചാം വർഷിക ആഘോഷം ഒക്ടോബർ 23 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഗ്രീൻ ഫോർട്ട്‌ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രമുഖ പ്രാസംഗികൻ സിദ്ധീഖലി രാങ്ങാട്ടൂർ പങ്കെടുത്തു സംസാരിക്കും.

Advertisment