Advertisment

തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി; വിവാഹവുമായി ബന്ധപ്പെട്ട് കേസെടുക്കാനാകില്ല

New Update

ന്യൂഡല്‍ഹി: തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനും ഹാദിയക്കുമെതിരെ എന്‍ഐഎയ്ക്ക് കേസെടുക്കാമെന്ന് സുപ്രീംകോടതി. എന്‍ഐഎ അന്വേഷിക്കുന്നതിലോ കേസെടുക്കുന്നതിലോ കോടതി ഇടപെടില്ല. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് കേസെടുക്കാനാവില്ല.

publive-image

രാജ്യത്തെ ബഹുസ്വരതയുടെ ഭാഗമാണ് വിവാഹം. ഇത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ ഉത്തരവ് രണ്ട് മണിക്ക് പുറപ്പെടുവിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഹര്‍ജി.

Advertisment