Advertisment

കുവൈറ്റില്‍ പന്നിയിറച്ചി പാകം ചെയ്ത് വില്‍പ്പന നടത്തിയിരുന്ന റെസ്റ്റോറന്റ് കണ്ടെത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ പന്നിയിറച്ചി പാകം ചെയ്ത് വില്‍പ്പന നടത്തിയിരുന്ന റെസ്റ്റോറന്റ് കണ്ടെത്തി .ഹവല്ലിയിലെ ഒരു റെസ്‌റ്റോറന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാകം ചെയ്ത പന്നിയിറച്ചി പിടിച്ചെടുത്തത്.

publive-image

ഷരിയ നിയമലംഘനമാണ് റെസ്റ്റോറന്റ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കടകളിലും കമ്പനികളിലും റെസ്റ്റോറന്റുകളിലും നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തിയത്.

kuwait kuwait. kuwait latest
Advertisment