follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

ക്യാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്‌ട്രോളിനെ ക്രമീകരിക്കാനും വെള്ളക്കടല

ഹെല്‍ത്ത് ഡസ്ക് » Posted : 17/01/2017

നമുക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷ്യ വസ്തുവാണ് പോഷകങ്ങള്‍ ധാരാളമടങ്ങിയ വെള്ളക്കടല. ആരോഗ്യ കാര്യത്തില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയവയാണ് വെള്ളക്കടല. പ്രധാനമായും ഇത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ചില ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ക്യാന്‍സറിന് കാരണമാകുന്ന വിഷവസ്തുക്കളെ പ്രതിരോധിക്കാന്‍ വെള്ളക്കടല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.



ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി" എന്നിവ കൊളസ്‌ട്രോളിനെ ക്രമീകരിച്ച് ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു. ഫോസ്‌ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇവ അസ്ഥികള്‍ക്ക് ബലം നല്‍കുന്നു.

മാത്രമല്ല, മുടി കൊഴിച്ചിലിനെ തടഞ്ഞു മുടിവളരുന്നതിനും വെള്ളക്കടല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+