Advertisment

ഇന്ന് ഉത്തരേന്ത്യയില്‍ ഹോളി . നിറങ്ങളുടെ ആഘോഷമായ ഹോളി ഉത്തരേന്ത്യന്‍ ആബാലവൃദ്ധങ്ങളുടെ ദേശീയ ഉത്സവമാണ്

New Update

publive-image

Advertisment

ആട്ടും പാട്ടും വാദ്യമേളങ്ങളും , വിരുന്നുകളും , വിശിഷ്ട ഭോജ്യങ്ങളുമായി ഇന്നത്തെ ദിവസം അവര്‍ അവിസ്മരണീയമാക്കുന്നു..

ശ്രീകൃഷ്ണന്‍ തന്‍റെ സഖിമാരുമൊത്ത് വൃന്ദാവനത്തില്‍ നടത്തിയ ആഘോഷത്തിന്‍റെ പിന്തുടര്‍ച്ചയാണ് ഹോളി എന്നും ഐതീഹ്യമുണ്ട്.

ചിത്രങ്ങളില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഹോളി ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ കാണാം.

publive-image

പഞ്ചാബ് യൂണിവേര്‍‌സിറ്റി -  ജലന്ധര്‍.

publive-image

രോഹ്ത്തക് - ഹരിയാന.

publive-image

ഗേറ്റ് വേ - മുംബൈ.

publive-image

ലക്നൌ. ഉത്തര്‍ പ്രദേശ്‌.

publive-image

ഡല്‍ഹി.

publive-image

കാല്‍ക്ക - ഡല്‍ഹി.

publive-image

ദുര്‍ഗാപൂര്‍ - കല്‍ക്കത്ത.

publive-image

ഹൌറ.

publive-image

ഭോപ്പാല്‍.

publive-image

ബിലാസ്പൂര്‍ - ഛത്തീസ്ഗഡ്‌

publive-image

ബച്ചന്‍ കുടുംബം - മുംബൈ.

 

Advertisment