Advertisment

കുട്ടനാട്ടില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ അവധി

New Update

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ അംഗന്‍വാടികളും പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്​ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. മറ്റ്​ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്ബ്​ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

കോട്ടയത്ത്​ പരുത്തുംപാറ എല്‍.പി സ്​കൂള്‍, മൂലേടം അമൃത ഹൈസ്​കൂള്‍ എന്നിവയൊഴികെ ദുരിതാശ്വാസ ക്യാമ്ബ്​ പ്രവര്‍ത്തിക്കുന്ന എല്ലാ സ്​കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്​.

Advertisment