Advertisment

പുളിമൂട്ടില്‍ സില്‍ക്‌സ് ഷോപ്പിംഗ് കാര്‍ണിവലിന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം

New Update

തൊടുപുഴ :പുളിമൂട്ടില്‍ സില്‍ക്‌സ് ഷോപ്പിംഗ് കാര്‍ണിവലിന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു .. തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്‌സില്‍ നടന്ന ചടങ്ങില്‍ ഒന്നാം സമ്മാനമായ മഹീന്ദ്ര കെ.യു.വി. കാറ് വഴിത്തല കുരിശുങ്കല്‍ ഷീല ബേബിക്ക് പി.ജെ. ജോസഫ് എംഎല്‍എ സമ്മാനിച്ച് .

Advertisment

publive-image

രണ്ടാം സമ്മാനമായ റോയല്‍ എല്‍ഫീല്‍ഡ് ഭൂതത്താന്‍കെട്ട് കൊട്ടാരത്തില്‍ വിജില്‍ ജോസിനുംമർച്ചന്റ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് കെ കെ നവൂർകാനി നൽകി .

publive-image

മൂന്നാം സമ്മാനമായ ഹോണ്ട ഗ്രാസിയ സ്‌കൂട്ടര്‍ തൊടുപുഴ ഇന്റര്‍നാഷണല്‍ ജിമ്മിലെ റെമില്‍ റെജിക്കുമുൻ മർച്ചന്റ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് പി വേണു സമ്മാനിച്ച് .

publive-image

പുളിമൂട്ടില്‍ സില്‍ക്‌സ് മാനേജിംഗ് പാര്‍ട്ണര്‍മാരായ ഔസേഫ് ജോണ്‍, റോയി ജോണ്‍, റോജര്‍ ജോണ്‍, ജനറല്‍ മാനേജര്‍ ജെയിംസ് പി. പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment