Advertisment

സെന്‍ഡ്രല്‍ ടാക്സ് ആന്‍റ് സെന്‍ഡ്രല്‍ എക്സൈസിന്‍റെ ഇടുക്കി ഡിവിഷന്‍ ഓഫീസ് ഇന്നു രാവിലെ പ്രവര്‍ത്തനം ആരംഭിക്കും

New Update

ഇടുക്കി : സെന്‍ഡ്രല്‍ ടാക്സ് ആന്‍റ് സെന്‍ഡ്രല്‍ എക്സൈസിന്‍റെ ഇടുക്കി ഡിവിഷന്‍ ഓഫീസ് തൊടുപുഴ അന്പലം ബൈപാസില്‍ കെ,പി. വര്‍ക്കീസ് മാളില്‍ ഇന്നു രാവിലെ 10.30 ന് പ്രവര്‍ത്തനം ആരംഭിക്കും. സി.ജി. എസ്. ഡി തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഐ.ആര്‍. എസ്. ഉദ്ഘാടനം ചെയ്യും. തൊടുപുഴ , കട്ടപ്പന, വണ്ടിപ്പെരിയാര്‍, മൂന്നാര്‍ റയിഞ്ചാഫീസുകള്‍ ഈ ഡിവിഷന്‍റെ പരിധിയില്‍ വരും

Advertisment