Advertisment

കാർ നിർത്തിയിട്ട അവസ്ഥയിൽ വെള്ളത്തിനടിയിലായിട്ടുണ്ടെങ്കിൽ number പ്ലേറ്റ് തെളിയുന്ന രീതിയിൽ ഫോട്ടോ എടുത്തു ഇൻഷുറൻസ് കമ്പനിയിൽ കാണിച്ചാൽ repair/total loss claim പാസ്സ് ആകും

author-image
admin
New Update



ആരുടെയെങ്കിലും car വീട്ടിലോ ഫ്ലാറ്റിലോ നിർത്തിയിട്ട അവസ്ഥയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ, car ന്റെ number പ്ലേറ്റ് തെളിയുന്ന രീതിയിൽ വെള്ളം ഇറങ്ങി പോകുന്നതിനു മുമ്പേ വെള്ളക്കെട്ടിൽ car നിൽക്കുന്ന foto എടുത്തു insurance കമ്പനിയിൽ കാണിച്ചാൽ repair/total loss claim പാസ്സ് ആകും. Car start ചെയ്യരുത്. Service center ലേക്ക് toe ചെയ്തു കൊണ്ട്‌ പോകണം, അതിനു മുൻപേ ഇൻഷുറൻസ് കമ്പനിയിൽ അറിയിക്കുക. Engine protect ഇല്ലാത്ത full cover insurance policy ഉള്ളവർക്കും natural calamity(flood) coverage ഉണ്ട്.

flood
Advertisment