Advertisment

ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കി; ജവാന്റെ മൃതദേഹം വികൃതമാക്കിയതും പൊലീസുകാരെ വധിച്ചതും കാരണം

New Update

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കി. ജവാന്റെ മൃതദേഹം വികൃതമാക്കിയതും പൊലീസുകാരെ വധിച്ചതും കാരണമാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.

publive-image

ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ചര്‍ച്ച അസാധ്യമാണെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ഥ മുഖം വ്യക്തമായെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

Advertisment