Advertisment

രജ്നീഷ് ചൗള ഇന്ത്യാബുള്‍സ് മാര്‍ക്കറ്റിങ്ങ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് മേധാവിയായി

New Update

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഇന്ത്യാബുള്‍സ് മാര്‍ക്കറ്റിങ്ങ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് മേധാവിയായി രജ്നീഷ് ചൗളയെ നിയമിച്ചു. ഭവന വായ്പ, ഉപഭോക്ത വായ്പ, റിയല്‍ എസ്റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളുടെ നേതൃത്വ സംഘവുമായി രജ്നീഷ് പ്രവര്‍ത്തിയ്ക്കും.

Advertisment

publive-image

ഉപഭോക്തൃ സംതൃപ്തിക്ക് കൂടുതല്‍ ഊന്നല്‍ നല്കികൊണ്ട് കൂടുതല്‍ ഉപഭോക്താക്കളുമായി ഇടപെടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രജ്നീഷിന് ബാങ്കിങ്ങ്, ഫിനാന്‍സ് മേഖലകളില്‍ 22 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിജയമുണ്ട്.

ഇന്ത്യാബുള്‍സിന്‍ എത്തുന്നതിന് മുന്‍പ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ സെയില്‍സ്, ഡയറക്ട് കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍, പ്രൊഡക്ട് ആന്‍റ് റീട്ടെയില്‍ മാര്‍ക്കറ്റിങ്ങ് എന്നി വിഭാഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്നീഷീന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യബുള്‍സിനെ കൂടുതല്‍ ഉയരങ്ങിളിലേയ്ക്ക് എത്തിക്കും.

Advertisment