Advertisment

ഗ്ലാമറായി അനുപമ പരമേശ്വരൻ. പുതിയ ചിത്രത്തിലെ വീഡിയോ ഗാനം

author-image
admin
New Update

അനുപമ പരമേശ്വരൻ നായികയായ തേജ് ഐ ലവ് യൂ എന്ന പുതിയ ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘അന്തമൈന ചന്തമാമ’ എന്ന ഗാനത്തിന്റെ പ്രമോ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിഡിയോയിൽ അനുപമ പുതിയ ലുക്കിലാണ് എത്തുന്നത്. ഗോപി സുന്ദറിന്റെ ഇൗണത്തിന് വരികൾ എഴുതിയിരിക്കുന്നത് സാഹിതിയാണ്. ഹരിചരണും ചിൻമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ. കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും.

Advertisment