Advertisment

മാൻ വേട്ടക്കേസില്‍ സെയ്ഫ്, തബു, സോനാലി, നീലം കൊത്താരി എന്നിവര്‍ക്കെതിരെ രാജസ്ഥാൻ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

author-image
ഫിലിം ഡസ്ക്
New Update

മാൻ വേട്ടക്കേസില്‍ സെയ്ഫ് അലി ഖാൻ, തബു, സോനാലി ബേന്ദ്രെ, നീലം കൊത്താരി എന്നിവര്‍ക്കെതിരെ രാജസ്ഥാൻ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. ഇവര്‍ക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

publive-image

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി നേരത്തെ സല്‍മാൻ ഖാനെ കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സോനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാൻ എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്.

Advertisment