Advertisment

ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. കാണുക..

author-image
ഫിലിം ഡസ്ക്
New Update

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം 'ദ് എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് ദ് ഫക്കീറി'ന്റെ ടീസർ പുറത്തിറങ്ങി. കെന്‍ സ്‌കോട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയുടെ ചില ഭാഗങ്ങളും ധനുഷിനെക്കുറിച്ച് സംവിധായകന്‍ പറയുന്നതുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്.

Advertisment