Advertisment

'മഹാനടി'യില്‍ സാവിത്രിക്ക് ശബ്ദം നല്‍കുന്ന കീര്‍ത്തി, വീഡിയോ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

നടി കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു 'മഹാനടി'.  മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന  ചിത്രത്തില്‍  സാവിത്രിയായാണ്‌ കീര്‍ത്തി വേഷമിട്ടത്.

Advertisment

ഇപ്പോഴിതാ 'മഹാനടി'ക്കായി നായിക കീര്‍ത്തി സുരേഷ് ഡബ്ബ് ചെയ്യുന്ന വിഡിയോ പുറത്ത് വന്നിരിക്കുകയാണ്.

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് 'മഹാനടി'. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെയും ദുൽഖറിനെയും പ്രശംസിച്ച് രാജമൗലി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ജെമിനി ഗണേശനായി വേഷമിട്ട ദുൽഖറും സ്വന്തമായാണ് ഡബ്ബ് ചെയ്തത്.

Advertisment