Advertisment

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ വീണാല്‍ ഉണ്ടാകുന്ന തരത്തിലുള്ള മുറിവല്ല ഇതെന്ന്‍ നിഗമനം. ഭര്‍ത്താവ് ബോണി കപൂറിന് യാത്രാ വിലക്കിന് സാധ്യത

author-image
admin
New Update

ദുബായ്: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ വീണാല്‍ ഉണ്ടാകുന്ന തരത്തിലുള്ള മുറിവല്ല ഇതെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

publive-image

ഭര്‍ത്താവ് ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. മരണത്തില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉയരുന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്തിനൊപ്പം ബോണി കപൂറിന് നാട്ടിലേക്ക് തിരിക്കാന്‍ ആവില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. അതേസമയം, ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Advertisment