Advertisment

അമിതാഭ് ബച്ചനൊപ്പം മകള്‍ ശ്വേത ബച്ചന്‍ നന്ദ അഭിനയ രംഗത്തേക്ക്

author-image
ഫിലിം ഡസ്ക്
New Update

അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്‍ നന്ദയും അഭിനയ രംഗത്തേക്ക്. കല്യാൺ ജ്വലേഴ്സിന്റെ പരസ്യത്തിലൂടെയാണ് ശ്വേത അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചനും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisment

publive-image

എൽ ആൻഡ് കെ സാട്ചിയാണ് പരസ്യത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സ്കൾപ്ചേർസ് പ്രൊഡക്ഷന്റെ ബാനറിൽ ജി.ബി വിജയ് ആണ് സംവിധാനം. അതീവസുരക്ഷാക്രമീരണങ്ങളോടെയാണ് പരസ്യചിത്രീകരണം നടക്കുന്നത്. ഷൂട്ടിങ് സെറ്റിനിടെ മൊബൈൽഫോണോ മറ്റ് വിഡിയോ ക്യാമറകളോ ഉപയോഗിക്കാൻ പാടില്ലെന്ന കർശനനിർദേശമുണ്ട്.

മലയാളത്തില്‍ പരസ്യത്തില്‍ ബച്ചനൊപ്പം മഞ്ജു വാരിയർ ആണ് അഭിനയിക്കുന്നത്.

Advertisment