Advertisment

ഗായിക വാണി ജയറാമിന്റെ ഭര്‍ത്താവ് ജയറാം നിര്യാതനായി

author-image
ഫിലിം ഡസ്ക്
New Update

പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ ഭര്‍ത്താവ് ജയറാം നിര്യാതനായി. വാര്‍ത്തക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

publive-image

സിത്താർ വാദകനും സംഗീത പ്രേമിയുമായിരുന്നു. ജയറാമാണ് വാണിയെ ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിനെ പരിചയപ്പെടുത്തിയത്. തുടർന്ന് അവർ ജോലി രാജി വച്ച് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനൊപ്പം ഒരു വർഷത്തോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

Advertisment