കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു; കുവൈറ്റില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, November 21, 2020

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് ഇന്ത്യക്കാരന്‍ മരിച്ചു.സബ്ഹാന്‍ പ്രദേശത്ത് ജോലി ചെയ്തിരുന്ന കമ്പനിയുടെ കെട്ടിടത്തില്‍ നിന്നാണ് ഇദ്ദേഹം താഴേക്ക് വീണത്. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

×