Advertisment

കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ തള്ളിയ കേസിലെ പ്രതികള്‍ക്കായി ഇന്റര്‍പോള്‍ അന്വേഷണം തുടങ്ങി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ തള്ളിയ കേസിലെ പ്രതികള്‍ക്കായി ഇന്റര്‍പോള്‍ അന്വേഷണം തുടങ്ങി . കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഫിലിപ്പൈന്‍സിലേക്ക് അയച്ചിരുന്നു.

publive-image

യുവതിയുടെ കൊലയാളികളെന്ന് സംശയിക്കുന്ന ജോര്‍ദ്ദാനിയന്‍ പൗരനും ഇയാളുടെ സിറിയക്കാരിയായ ഭാര്യയ്ക്കും വേണ്ടിയാണ് ഇന്റര്‍പോള്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. യുവതിയുടെ മൃതദേഹം ഫ്രിഡ്ജില്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പെ തന്നെ ഇവര്‍ കുവൈറ്റ് വിട്ടിരുന്നു.

kuwait kuwait latest
Advertisment