Advertisment

ഇറാഖിനെ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്നത് 90 ബില്യന്‍ ഡോളര്‍

New Update

കുവൈറ്റ് : ഇറാഖിനെ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്നത് 90 ബില്യന്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഐഎസുമായി നീണ്ട മൂന്നുവര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ തകര്‍ന്ന ഇറാഖിനെ പുനര്‍നിര്‍മ്മിക്കാനുള്ള ഇറാഖ് സഹായ ഉച്ചകോടിയ്ക്ക് കുവൈറ്റില്‍ തുടക്കമിട്ടു കഴിഞ്ഞു . രാജ്യത്തിന്റെ ഭൂരാഭാഗവും ആക്രമണങ്ങളില്‍ തകര്‍ന്നിരുന്നു .

Advertisment

publive-image

നിരവധി പേര്‍ നാടുവിട്ടു. കുവൈറ്റില്‍ മൂന്നു ദിവസത്തെ അന്താരാഷ്ട്ര പുനര്‍നിര്‍മ്മാണ കോണ്‍ഫറന്‍സ് നടന്നുകൊണ്ടിരിക്കുകയാണ്. ഇറാഖിലെ തകര്‍ന്നടിഞ്ഞ സ്‌കൂളുകളും വീടുകളും , ആശുപത്രികളും മറ്റും പുനര്‍നിര്‍മ്മിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ദരാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. യുഎസ് സെക്രട്ടറി ടില്ലേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്തരനിധി സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട് .

കു​വൈ​ത്തി​ന് പു​റ​മെ ജോ​ർ​ഡ​ൻ, തു​ർ​ക്കി, ല​ബ​നാ​ൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന ടി​ല്ലേ​ഴ്​​സ​ൺ ഫെ​ബ്രു​വ​രി 16ന് ​ആ​ണ് യു.​എ​സി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ക. 2003ൽ ​അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തോ​ടെ​യാ​ണ്​ ഇ​റാ​ഖ്​ എ​ന്ന ഏ​റെ പൈ​തൃ​ക​ങ്ങ​ളു​ള്ള രാ​ജ്യ​ത്തി​​െൻറ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ശി​ച്ച​ത്. യു.​എ​സ്​ സൈ​ന്യം ത​ക​ർ​ത്ത മ​ണ്ണി​ൽ ​െഎ.​എ​സ്​ തീ​വ്ര​വാ​ദി​ക​ൾ പി​ടി​മു​റു​ക്കു​ന്ന​താ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്.

ഉ​ച്ച​കോ​ടി​യി​ൽ 70 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ആ​യി​ര​ത്തി​ലേ​റെ ക​മ്പ​നി​ക​ളും വ്യാ​പാ​ര​പ്ര​മു​ഖ​രും സ​ഹ​ക​രി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ൾ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​പു​റ​മെ സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ​യും വ്യാ​പാ​ര​പ്ര​മു​ഖ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സ​ഹ​ക​രി​പ്പി​ച്ച്​ ഇ​റാ​ഖി​​െൻറ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ പ​ര​മാ​വ​ധി തു​ക സ​മാ​ഹ​രി​ക്കാ​നാ​ണ്​ കു​വൈ​ത്ത്​ പ​രി​ശ്ര​മി​ക്കു​ന്ന​ത്.

kuwait news aganecy(  KUNA)

kuwait kuwait latest
Advertisment