Advertisment

കുവൈറ്റില്‍ റിയല്‍എസ്റ്റേറ്റ് തട്ടിപ്പ് കേസ് ; 19 പ്രതികളെ ശിക്ഷിച്ച് കോടതി ഉത്തരവ് ; ഒന്നാം പ്രതിക്ക് രണ്ട് വര്‍ഷം തടവും 100000 കെഡി പിഴയും

New Update

കുവൈറ്റ് : കുവൈറ്റില്‍ റിയല്‍എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ 19 പ്രതികളെ ശിക്ഷിച്ച് കോടതി ഉത്തരവ് . കേസിലെ ഒന്നാം പ്രതിക്ക് രണ്ട് വര്‍ഷം തടവും 100000 കെഡി പിഴയും ശിക്ഷ വിധിച്ചു . ടിമാസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയ്ക്കും 19 ജീവനക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ് .

publive-image

കേസിലെ 17മതും 18മതും പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും 50000 കെഡി പിഴയും ശിക്ഷ വിധിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടിനെ കുറിച്ചും കള്ളപ്പണ ഇടപാടിനെകുറിച്ചും ഇരകള്‍ നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു.

kuwait kuwait latest
Advertisment