Advertisment

ജലന്ധര്‍ പീഡനം: ബിഷപ്പിനെ ചോദ്യം ചെയ്യുന്നു

author-image
admin
New Update

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘം ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പിന്റെ സഹായികളായ രണ്ട് വൈദികരുടെ മൊഴിയും രേഖപ്പെടുത്തി. ബിഷപ്പ് ഹൗസില്‍ പഞ്ചാബ് പൊലീസ് സായുധ സേനയെ വിന്യസിച്ചു.

Advertisment