Advertisment

കുവൈറ്റില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം ; പ്രവാസി അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍ .സാല്‍വയിലാണ് സംഭവം .

publive-image

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ക്കും അഞ്ച് സിവിലിയന്‍ വാഹനങ്ങള്‍ക്കും ഇയാള്‍ കേട് വരുത്തിയിരുന്നു. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment