Advertisment

ജ്ഞാനപീഠ പുരസ്‌ക്കാരത്തിലൂടെ മലയാളകവിതയെ മഹിതമാക്കിയ വ്യക്തിത്വമായിരുന്നു അക്കിത്തം - ജോസ് കെ മാണി എംപി

New Update

publive-image

Advertisment

പാലാ: മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ ജോസ് കെ മാണി എം.പി അനുശോചിച്ചു.

വിശ്വമാനവികതയുടെ ഉദാത്തമായ രചനകളാൽ സമ്പന്നമാണ് അദ്ദേഹത്തിന്റെ കാവ്യ ജീവിതം. മഹാകവിയുടെ വേര്‍പാട് വേദനാജനകമാണ്.

ജ്ഞാനപീഠ പുരസ്‌ക്കാരത്തിലൂടെ മലയാളകവിതയെ മഹിതമാക്കിയ വ്യക്തിത്വമായിരുന്നു അക്കിത്തമെന്ന് ജോസ് കെ.മാണി അനുസ്മരിച്ചു.

jos k mani
Advertisment