Advertisment

പിഎസ്‌സി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജോസ് കെ മാണി

New Update

publive-image

കോട്ടയം: മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായി പിഎസ്‌സി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജോസ് കെ മാണി.

കേരളാ കോണ്‍ഗ്രസ്സ് എമ്മും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും ഉയര്‍ത്തിയ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

jos k mani
Advertisment