Advertisment

ദേശീയ രാഷ്ട്രീയ നിലപാടിൻ്റെ പശ്ചാത്തലത്തിലാണ് യുപിഎയുടെ ഭാഗമായി നിൽക്കുന്നതെന്ന് ജോസ് കെ മാണി; കാനത്തിന് ഇപ്പോൾ മറുപടി പറയുന്നില്ല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ദേശീയ രാഷ്ട്രീയ നിലപാടിൻ്റെ പശ്ചാത്തലത്തിലാണ് യുപിഎയുടെ ഭാഗമായി നിൽക്കുന്നതെന്ന് ജോസ് കെ മാണി എംപി. കാനത്തിന് ഇപ്പോൾ മറുപടി പറയുന്നില്ല. സിപിഐയുടെ ഇപ്പോഴത്തെ നിലപാട് എന്തുകൊണ്ടാണ് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

യുഡിഎഫ് പുറത്താക്കിയപ്പോഴും കേരള കോൺഗ്രസ് യുപിഎയുടെ ഭാഗമായി തുടരുകയാണ്.നേരത്തെ യുഡിഎഫ് വിട്ടപ്പോഴും ഈ നിലപാടായിരുന്നു തുടർന്നിരുന്നത്. സംസ്ഥാനത്ത് സ്വതന്ത്ര നിലപാട് തുടരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

kanam rajendran jose k mani latest news all news
Advertisment