Advertisment

കൊടുങ്കാറ്റ്; കർഷകർക്ക് ഉടൻ സഹായം നൽകണമെന്ന് ജോസ്. കെ. മാണി എം.പി

New Update

കൊണ്ടാട്: രാമപുരം പഞ്ചായത്തിലെ കൊണ്ടാട് പ്രദേശത്ത് കൊടുങ്കാറ്റ് മൂലം നാശനഷ്ടമുണ്ടായ കർഷകർക്ക് ഉടൻ ആശ്വാസ ധനസഹായമെത്തിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം. പി ആവശ്യപ്പെട്ടു.

Advertisment

publive-image

നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്ത്ചാലിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴത്തുവാൽ, സാബു ഇടമനക്കുന്നേൽ, ജോസ് കിഴക്കേപ്പുറം, ഡെയ്സി ബേബി എന്നിവരും എം.പി. യോടൊപ്പം ഉണ്ടായിരുന്നു. ഇവിടെ നിരവധി കർഷകർക്കായി ലക്ഷക്കണക്കിനു രൂപയുടെ കാർഷിക നാശമാണുണ്ടായത്.

jose k mani statment
Advertisment