Advertisment

കരിമണ്ണൂര്‍ തെക്കേറ്റത്ത്‌ ജോസഫ്‌ ആഗസ്‌തി (പാപ്പച്ചന്‍ 83) നിര്യാതനായി

New Update

കരിമണ്ണൂര്‍ : തെക്കേറ്റത്ത്‌ ജോസഫ്‌ ആഗസ്‌തി (പാപ്പച്ചന്‍ 83) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (13.08.2018) ഉച്ചകഴിഞ്ഞ്‌ 2 -ന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫെറോന പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി കൊടുവേലി കരിമ്പാനിയില്‍ കുടുബാഗമാണ്‌.

Advertisment

publive-image

മക്കള്‍ ബേബി (ഡല്‍ഹി), പരേതയായ ലിസി, ലൂസി, തങ്കച്ചന്‍ (ദുബായി), വിന്‍സെന്റ്‌, ബിജു (സൗദി).

മരുമക്കള്‍: സാലി കാരുവള്ളില്‍ (ആനക്കാംപൊയ്‌), ഷൈലി ഐക്കര മറ്റത്തില്‍ കരിമണ്ണൂര്‍, ജോസഫ്‌ പീറ്റര്‍ പടിഞ്ഞാറേക്കൂറ്റേല്‍ (നെയ്യശ്ശേരി), ജിജി രാമച്ചനാട്ട്‌ (മണ്ണയ്‌ക്കനാട്‌), ബീന വെങ്ങാലിതറപ്പേല്‍ (കടപ്പൂര്‍).

Advertisment