Advertisment

തൊടുപുഴ അഞ്ചിരി മ്ലാക്കുഴിയിൽ ജോസഫ് ദേവസ്യാ നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ : അഞ്ചിരി മ്ലാക്കുഴിയിൽ ജോസഫ് ദേവസ്യാ (ജോയി -64 ) നിര്യാതനായി . സംസ്ക്കാരം വെള്ളി രാവിലെ 10.30 നു അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ്സ് പള്ളിയിൽ .

ഭാര്യ കുഞ്ഞുമേരി കടനാട്‌ ഉറുമ്പുകാട്ട് കുടുംബാംഗം .

മക്കൾ : മജോ ജോയി, മാത്യൂസ് ജോയി (ഓസ്ട്രേലിയ ), സിറിൽ ജോയി (കമ്പനി സെക്രട്ടറി, എറണാകുളം ).

മരുമക്കൾ : ഷിൻറ്റു മജോ കൊടിയൻ(കിഴക്കമ്പലം ), ജിസ്സി മാത്യു നന്തിയാട്ടു (തെള്ളകം )

കൊച്ചുമക്കൾ :ടോണി മജോ , ഏദൽ മാത്യൂസ് .

idukki
Advertisment