Advertisment

സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി ഗൗരവത്തില്‍ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍; സമരത്തില്‍ പങ്കെടുത്തതുകൊണ്ട് നടപടി എടുക്കാന്‍ അവകാശമില്ല

New Update

വയനാട്: ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്ത സഭയ്‌ക്കെതിരെ വനിതാ കമ്മീഷന്‍. സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി ഗൗരവത്തില്‍ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.

publive-image

ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്നും സമരത്തില്‍ പങ്കെടുത്തതുകൊണ്ട് നടപടി എടുക്കാന്‍ അവകാശമില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

Advertisment