Advertisment

കൊല്ലം ജില്ല പ്രവാസി സമാജം അബ്ബാസിയ യുണിറ്റ് ഭാരവാഹികള്‍

New Update

കുവൈറ്റ്‌  : കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ്‌ അബ്ബാസിയ യുണിറ്റ് പുതിയ പ്രവര്ത്തലന വര്ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു . സന്തോഷ്‌ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്വീുനര്‍ ടിജോ തോമസ്‌ കഴിഞ്ഞ ഒരു വര്ഷത്തെ പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു .

Advertisment

publive-image

ജനറല് സെക്രട്ടറി അലക്സ് മാത്യു മീഡിയ സെക്രട്ടറി സലിം രാജ്, സംഘടന സെക്രട്ടറി അന്സാര്‍ കുളത്തുപ്പുഴ,കായിക വിഭാഗം സെക്രട്ടറി അലക്സ് മാത്യു എന്നിവര്‍ ആശംസകളര്പ്പി ച്ചു .ഷാജി ആയൂര്‍ സ്വാഗതവും രതീഷ്‌ രവി അനുശോചന പ്രമേയവും സതീഷ്‌ ജി പിള്ള നന്ദിയും പറഞ്ഞു.

സതീഷ്‌ ജി.പിള്ള (കണ്‍വീനര്‍) ഷാജി ആയൂര്‍, രതീഷ്‌ രവി ,ജോ.കണ്‍വീനര്മാപരായും ടിജോ തോമസ്‌, സന്തോഷ്‌ ചന്ദ്രന്‍, ജോയ് തോമസ്‌ , ലിയോ ദര്ശ്് വിജയന്‍ ചെല്ലപ്പന്‍ എന്നിവരെ എക്സിക്യുട്ടീവ്‌ അംഗങ്ങളായും തിരഞ്ഞെടുത്തു

kuwait
Advertisment