Advertisment

കെ.ജീവ സാഗർ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

New Update

കുവൈത്ത് സിറ്റി : കെ.ജീവ സാഗർ കുവൈറ്റിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ .അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് കെ.ജീവ സാഗർ അധികാരപത്രം സമർപ്പിച്ചു. ഘാന, പോർച്ചുഗൽ, ഡെൻ‌മാർക്, സ്വീഡൻ സ്ഥാനപതിമാരും അമീറിന് അധികാര പത്രം സമർപ്പിച്ചു.

publive-image

അമീരി ദിവാൻ മന്ത്രി ഷെയ്ഖ് അലി ജാറ അൽ സബാഹ്, ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, അമീർ കാര്യാലയം മേധാവി അഹമ്മദ് ഫഹദ് അൽ ഫഹദ്, അമീരി ദിവാൻ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബു ഹസൻ, അമീരി പ്രോട്ടോക്കോൾ മേധാവി ഷെയ്ഖ് ഖാലിദ് അൽ അബ്ദുല്ല അൽ നാസർ അൽ സബാഹ് തുടങ്ങിയവർ സംബന്ധിച്ചു.

kuwait kuwait latest
Advertisment