Advertisment

മാള യുടെ മാണിക്യം; ലീഡർ കെ. കരുണാകരൻ ജന്മശതാബ്ദി അന്നമനടയിൽ

New Update

മാള :അന്നമനട മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ ശ്രീ കെ.കരുണാകരൻ ജൻമശതാബ്ദി അനുസ്മരണം മണ്ഡലം പ്രസിഡൻറ് ശ്രീ കെ.കെ.രവി നമ്പൂതിരി നിർവഹിച്ചു

Advertisment

publive-image

ഒരു യുഗമായിരുന്നു ലീഡർ കെ. കരുണാകരൻ. ആധുനികകേരളത്തിന്റെ സ്രഷ്ടാക്കളിൽ പ്രമുഖൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ തലയുയർത്തിനിന്ന വ്യക്തിത്വം, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖൻ. അദ്‌ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യൻ

ബ്ളോക്ക് സെക്രട്ടറി വി.ജി സുമേഷ് കുമാർ, എ.ബി സതീശൻ, സി.ഡി രാജൻ മാസ്റ്റർ 'കെ.കെ.വേലായുധൻ, യു.ഒ സേവ്യർ ,സാനി ചക്കാലക്കൽ, എം.എൻ ഗോപി ,എസ്.കെ.ഹാരിസ് , ചന്ദ്രൻ മാടവന, കെ.എ.ശങ്കരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Advertisment