Advertisment

കെ .മുരളീധരന്‌ എതിരെ കൊച്ചി കേന്ദ്രീകരിച്ചു ഗൂഢാലോചന.

New Update

കൊച്ചി : കെ .മുരളീധരന്‌ എതിരെ കൊച്ചി കേന്ദ്രീകരിച്ചു ഗൂഢാലോചന .....കോൺഗ്രസ് അഴിച്ചു പണിയിൽ മുതിർന്ന ഒരു സ്ഥാനത്തേക്കു കെ .മുരളീധരൻ വരുമെന്ന് ഏതാണ്ടു ഉറപ്പായി  നില്‍ക്കെ .അതിനു ഏത് വിധേനയും തടയിടാൻ ഇന്നു കൊച്ചിയിൽ ചേർന്ന വിശാല ഐ ഗ്രൂപ്പിന്റെ രണ്ടാം നിര നേതാക്കളുടെ രഹസ്യ യോഗത്തിൽ തീരുമാനം കൈകൊണ്ടു .

Advertisment

publive-image

ഇന്നു ചാനൽ ചർച്ചകളിൽ പങ്കെടുത്ത ഐ ഗ്രൂപ് നേതാക്കൾ അവസരത്തിലും അനവസരത്തിലും മുരളീധരന്റെ പേര് കൂട്ടിച്ചേർത്തു സംസാരിക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്

മാധ്യമ പ്രവർത്തകർ ചോദിക്കാതെ തന്നെ മുരളീധരനെ കുറിച്ച് ഇങ്ങോട്ടു കേറി സംസാരിക്കുന്നതു കേട്ടപ്പോൾ " എന്തൊക്കെ മുരളീധരനെ കുറിച്ച് പറയണം എന്ന് പഠിപ്പിച്ചു വിട്ടതിൽ പലതും മറന്നു പോയി" എന്നൊരു വിഷമം ആ നേതാക്കളിൽ കാണുക ഉണ്ടായി ...ഇതിനു മറുപടിയുമായി രംഗത്ത് മുരളീധര വിഭാഗവും എത്തിയാൽ അത് വീണ്ടും കൂടുതൽ ആരോപണ പ്രത്യപരോപണങ്ങളിലേക്കു പോകാൻ സാധ്യത ഉണ്ട് .

Advertisment