കാലാ ടീസര്‍ ഒരു കോടിയിലേയ്ക്ക് !

ഫിലിം ഡസ്ക്
Friday, March 2, 2018

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാലാ’ എന്ന രജനി ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. കറുപ്പിന്റെ ആഘോഷം തുടിച്ചുനില്‍ക്കുന്ന ടീസര്‍ ഉജ്വലമാണ്. സന്തോഷ് നാരായണന്റെ സംഗീതം മികച്ച അനുഭവമാകുമെന്നുറപ്പ്. ടീസര്‍ കാണാം….

×