Advertisment

ക​മ​ല്‍​നാ​ഥി​നെ “ഭ്രാ​ന്ത​ന്‍’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഇ​മാ​ര്‍​തി ദേ​വി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

New Update

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ല്‍​നാ​ഥി​നെ “ഭ്രാ​ന്ത​ന്‍’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഇ​മാ​ര്‍​തി ദേ​വി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചു.

Advertisment

publive-image

ഇ​മാ​ര്‍​തി ദേ​വി 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​യി ഇ​വി​ടെ​യെ​ത്തി​യ ബം​ഗാ​ളി​യാ​ണ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തി​ന് സം​സാ​രി​ക്കാ​ന്‍ അ​റി​യി​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ സീ​റ്റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​തി​ന് ശേ​ഷം അ​ദ്ദേ​ഹം ഭ്രാ​ന്ത​നാ​യി​പ്പോ​യി. സ​മ​നി​ല തെ​റ്റി​നി​ല്‍​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഇ​മാ​ര്‍​തി ദേ​വി​യു​ടെ പ​രാ​മ​ര്‍​ശം.

kamalnath issue
Advertisment