Advertisment

ക​ങ്ക​ണ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാറിയ ഒ​ന്‍​പ​ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക്ക് ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി യാത്രാവി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി

author-image
ഫിലിം ഡസ്ക്
New Update

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത് യാ​ത്ര​ചെ​യ്ത വി​മാ​ന​ത്തി​ന​ക​ത്തു​വെ​ച്ച്‌ മോ​ശ​മാ​യി പെ​രു​മാ​റി​യ ഒ​ന്‍​പ​ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ 30 വ​രെ 15 ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ങ്ക​ണ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ച​ത്തീ​സ്ഗ​ഡി​ല്‍​നി​ന്ന് മും​ബൈ​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ ക​ങ്ക​ണ​യോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ക​യും തി​ര​ക്കു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

KANGANA ISSUE
Advertisment