Advertisment

​കണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണം പി​ടി​കൂ​ടി

New Update

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണം പി​ടി​കൂ​ടി​.. പ​യ്യോ​ളി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ര്‍.

publive-image

46 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.

Advertisment